
തലവടി: കണ്ടത്തില്‍ ഡോ. ജോസഫ് ഇടിക്കുള വി.എസ്.എം. (79) അന്തരിച്ചു. പരേതന്‍ ഇന്ത്യന്‍ നാവികസേനയില്‍ കമാന്‍ഡറായി സേവനം അനുഷ്ടിച്ച ശേഷം അമേരിക്കയിലെ ഫ്‌ളോറിഡയിലെ സ്പ്രിങ് ഹില്ലില്‍ കാര്‍ഡിയോളജിസ്റ്റായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഫ്‌ളോറിഡയിലെ സ്പ്രിങ് ഹില്ല് പള്ളിയില്‍. ഭാര്യ: കൂട്ടിക്കല്‍ കോന്ത്യാമഠം ഡോ. ആഗ്‌നസ് (റിട്ട. കമാന്‍ഡര്‍, ഇന്ത്യന്‍ നേവി) മക്കള്‍: ഡോ. അനിത, ഡോ. അഞ്ജലി. മരുമക്കള്‍: ഡോ. ഡാന്‍, ഡോ. ജേക്കബ്.
Dr. Joseph Edikkula obit














