ഡോ. പി.സി. സെബാസ്റ്റ്യന്‍ നിര്യാതനായി

കാഞ്ഞിരപ്പള്ളി: പൂവത്തിങ്കല്‍ പരേതനായ പി.ഡി. ചാക്കോയുടെ മകന്‍ ഡോ. പി.സി. സെബാസ്റ്റ്യന്‍ (78) നിര്യാതനായി. ഭാര്യ: മോളി കുറവിലങ്ങാട് വടക്കേക്കര കുടുംബാംഗം.
മക്കള്‍: ഡെന്നിസ് സെബാസ്റ്റ്യന്‍ (അസോസിയേറ്റ് വിപി, മാര്‍ലാബ്സ് ഇന്നവേഷന്‍സ് കൊച്ചി), ആന്റണിസെബാസ്റ്റ്യന്‍ (ജോണ്‍ഡീയര്‍ സ്റ്റാഫ് സിസ്റ്റംസ് എന്‍ജിനിയര്‍ യുഎസ്എ), ഡോ. അമിത് സെബാസ്റ്റ്യന്‍ (ഫിസിഷ്യന്‍, വെല്ലിംഗ്ടണ്‍ ന്യൂസിലന്‍ഡ്).
മരുമക്കള്‍: റൈന ചെങ്ങളത്തുപറമ്പില്‍ വടവാതൂര്‍ (കോട്ടയം), ഇഷ പുലിക്കോട്ടില്‍ ചിമ്മന്‍ കുട്ടനെല്ലൂര്‍ (തൃശൂര്‍), നീതു വേലംകുന്നേല്‍ ഭരണങ്ങാനം (പാലാ).