
പാലാ: പറമുണ്ടയില്‍ ( (റിട്ടയേഡ് ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍, കോട്ടയം) ഡോ. പി.എം. ജോസഫ് ( 81 ) അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ളാലം പള്ളിയില്‍. ഭാര്യ: ഗ്രേസി ജോസഫ് (വൈക്കം പുത്തനങ്ങാടി കുടുംബാംഗമാണ്) മക്കള്‍: പരേതനായ ബോബി ജോസഫ്, ബബിത (ഡാല്ലസ് യുഎസ്എ), ബിജിത( ഇന്ത്യാന, യുഎസ്എ) ബിനിത (സിഡ്‌നി, ഓസ്്ട്രേലിയ).മരുമക്കള്‍: സില്‍വി ചാമപ്പറമ്പില്‍ മുട്ടാര്‍, ജെറി ജോര്‍ജ് വടക്കുംമുറി പുത്തന്‍ പറമ്പില്‍, ചമ്പക്കുളം, ഡെറിക് അലക്‌സ് മൂലക്കുന്നേല്‍, പാലാ.
Dr. PM Joseph obituary













