
എറണാകുളം : ഞാറക്കാട് ഡോ. ഒ. വര്‍ക്കിയുടെ ഭാര്യ ഡോ. തങ്കമ്മ വര്‍ക്കി (88, റിട്ട. പ്രഫസര്‍ അല്‍ഫോന്‍സാ കോളജ് പാലാ) നിര്യാതയായി. സംസ്‌കാരം തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത പാലാ ആലയ്ക്കാപ്പള്ളി കുടുംബാംഗം.
മകള്‍: ജയ.
മരുമകന്‍: സാബു കവലയ്ക്കല്‍, പുളിങ്കുന്ന്.
സഹോദരങ്ങള്‍: ജോയി ആലയ്ക്കാപ്പള്ളി വെള്ളിയേപ്പള്ളി, രാജന്‍ ആലയ്ക്കാപ്പള്ളി (യുഎസ്എ).
Tags:













