ഡോ.തോംസണ്‍ ടി. ഇടത്തില്‍ നിര്യാതനായി

കോട്ടയം: കോട്ടയം റബര്‍ബോര്‍ഡ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ കഞ്ഞിക്കുഴി ഇടത്തില്‍ ഡോ.തോംസണ്‍ ടി. ഇടത്തില്‍(79) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് കോട്ടയം ലൂര്‍ദ് ഫൊറോനാ പള്ളിയില്‍. ഭാര്യ പരേതയായ ഫിലോമിന തോംസണ്‍ (റിട്ട. പ്രൊഫ.ബിസിഎം കോളജ് കോട്ടയം) കൊഴുവനാല്‍ മണിയങ്ങാട്ട് കുടുംബാംഗം.

മക്കള്‍: ജാസ്മിന്‍ (റബര്‍ ബോര്‍ഡ്), മഞ്ജു (യുഎസ്എ), ടെസ്സാ (ബാംഗ്ലൂര്‍)
മരുമക്കള്‍: മാത്യൂസ് ജോസഫ്(വടക്കയില്‍, പൊന്‍കുന്നം), മാര്‍ട്ടിന്‍ എസ്. കല്ലൂക്കാരന്‍ (അങ്കമാലി), ബിബിന്‍ തോമസ് (അടപ്പുകല്ലിങ്കല്‍, മുണ്ടക്കയം).