
കോന്നി: വകയാർ പാലത്തുംപാട്ട് പരേതരായ ദാനിയേൽ -ചിന്നമ്മ ദമ്പതികളുടെ മകൻ ഡോ. വർഗീസ് പാലത്തും പാട്ട് (രാജു-74) കാലിഫോർണിയയിലെ ഫ്രിമോണ്ടിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ഡോ. മേരിക്കുട്ടി വർഗീസ് ആലപ്പുഴ തത്തംപള്ളി വെട്ടുകാട് പുത്തൻവീട്ടിൽ കുടുംബാംഗം. മക്കൾ: ഡോ. സോണിയ, അലക്സ്. മരുമകൻ: ഡോ. ജോഷ്വാ, സഹോദരങ്ങൾ: പരേതനായ പത്രോസ് പാലത്തും പാട്ട്, ലീലാമ്മ തോണ്ടലിൽ പുത്തൻവീട് ഏഴംകുളം.