
പുന്നവേലി: അട്ടക്കുളത്ത് പരേതനായ എ.എം. ജോർജിന്‍റെ ഭാര്യ ഏലമ്മ ജോർജ് (92) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 12ന് പുന്നവേലി സെന്‍റ് തോമസ് മാർത്തോമ്മ പള്ളിയിൽ. പരേത പൂണിപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജെസി, ജിജി, അജിത്ത് (യുഎസ്എ). മരുമക്കൾ: പരേതനായ അനി പോളച്ചിറയ്ക്കൽ പുത്തൻവീട് (മാവേലിക്കര), റെജി നീലമ്പാറ പൊയ്കയിൽ, ജോളി പ്ലാമൂട്ടിൽ, നീരേറ്റുപുറം (യുഎസ്എ)













