ഏലിയാമ്മ കുര്യന്‍ നിര്യാതയായി

ചാമക്കാല: അയത്തില്‍ പരേതനായ കുര്യന്റെ ഭാര്യ ഏലിയാമ്മ കുര്യന്‍  നിര്യാതയായി. 87 വയസ്സായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച  നാലിന് ചാമക്കാല സെന്റ് ജോണ്‍സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ നടക്കും. കുറുമുള്ളൂര്‍ കുഴിയംപറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍ : ജോയി, മിനിമോള്‍ സാബു (ഓസ്്ട്രലിയ ), ജെസ്സി ടോമി (ഡല്‍ഹി), അനിത ജയിന്‍ (യുഎസ്എ),ജോബി (യുകെ)
മരുമക്കള്‍ :സാലി (കുടുംബകുഴിയില്‍,കൂടല്ലൂര്‍ ), സബി (പുളിക്കമ്യാലില്‍,ചാമക്കാല ), ടോമി (വട്ടാടികുന്നേല്‍,ഉഴവൂര്‍) ,ജെയ്ന്‍ മാത്യു (കളരിക്കല്‍,ചെറുകര) ,ലിസ്ബി (കുഴിപ്ലാക്കില്‍ ,ഉഴവൂര്‍ ).