
ഫ്‌ളോറിഡ: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സൗത്ത് ഈസ്റ്റ് റീജണ്‍ സെക്രട്ടറിയും ശാലോം ബൈബിള്‍ കോളജ് ചെയര്‍മാനും മാധ്യമപ്രവര്‍ത്തകനുമായ പാസ്റ്റര്‍ റോയി വാകത്താനത്തിന്റെ മാതാവ് വാകത്താനം കുന്നത്തുചിറ വാക്കയില്‍ പരേതനായ പാസ്റ്റര്‍ സി.കെ. ഏബ്രാമിന്റെ ഭാര്യയുമായ ഏലിയാമ്മ ഏബ്രാഹം (93) നിര്യാതയായി. സംസ്‌കാരം മാര്‍ച്ച് നാലിന് രാവിലെ ഒമ്പത് മുതല്‍ വാകത്താനം ഐപിസി ശാലോം സഭയില്‍ ശുശ്രൂഷയോടെ ആരംഭിച്ച് സഭാ സെമിത്തേരിയില്‍. മക്കള്‍: ജോയി, ജോസ് , പാസ്റ്റര്‍ റോയി വാകത്താനം ( ബോര്‍ഡ് മെബര്‍ ഐപിസി കോട്ടയം സെമിനാരി, ഗുഡ് ന്യൂസ് വീക്കിലി ,കോട്ടയം), രമ. മരുമക്കള്‍: സാലി, സാലിക്കുട്ടി, നാന്‍സി, ബാജി ആര്യപ്പള്ളില്‍( ജോണ്‍മാത്യു, ഐപിസി എലീം ചര്‍ച്ച് കുമ്പനാട്).
Eliamma Abraham obit
Tags: