
ഏറ്റുപാറ: പരേതനായ തോണിപ്പാറ ചാക്കോയുടെ (കുട്ടപ്പന്‍) ഭാര്യ ഏലിയാമ്മ (ചിന്നമ്മ- 82) നിര്യാതയായി. സംസ്‌ക്കാരം ശനിയാഴ്ച 11ന് ഏറ്റുപാറ അല്‍ഫോന്‍സാ പള്ളിയില്‍.
മക്കള്‍: ഫിലോമിന, ആനിയമ്മ, സിസ്റ്റര്‍ ബീന (ബെനിറ്റ്) എംഎസ്എംഐ (ജര്‍മനി), ജെസി, സിസ്റ്റര്‍ റീന (ആഗ്നസ്) എംഎസ്എംഐ (യുഎസ്എ), മനോജ് (ഏറ്റുപാറ).
മരുമക്കള്‍: ജോയ് അരയാണ്ടയില്‍ (ആശാന്‍കവല), ബാബു മുണ്ടയ്ക്കല്‍ (പരപ്പ്), തോമസ് വളോംതടത്തില്‍ (വായാട്ടുപറമ്പ്), ബീന (ഇരിട്ടി).
Tags:













