
കിഴക്കേനട്ടാശേരി: നല്ലൂര്‍ പരേതനായ കുരുവിള ജോസഫിന്റെ ഭാര്യ ഏലിയാമ്മ (92) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച മൂന്നിന് തിരുക്കുടുംബ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. പരേത കൈപ്പുഴ ഒട്ടക്കാട്ടില്‍ കുടുംബാംഗം.
മക്കള്‍: പരേതനായ രാജു, ബേബി, റെജി (ഇരുവരും യുഎസ്എ).
മരുമക്കള്‍: ബെറ്റി ചിറയില്‍ (കുറുപ്പന്തറ), ബാബു പച്ചിക്കര (മാല), സോണ പുരക്കല്‍ (കല്ലിശേരി.
Tags:













