ഏലിക്കുട്ടി നിര്യാതയായി

മണക്കടവ്: ചീക്കാട് കൂട്ടിയാനില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി(87) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കള്‍: സെലിന്‍, സണ്ണി( യുഎസ്എ), ഡെയ്സി, ജാനറ്റ്, ഷേര്‍ളി, നൈസ്(യുഎസ്എ), സുനില്‍( ദുബായ്).മരുമക്കള്‍: ജോണ്‍സണ്‍ (ദുബായ്), റീത്ത മുണ്ടാട്ടുചുണ്ടയില്‍ (ചെമ്പേരി),ജോര്‍ജ് മണക്കാട്ട്( തളിപ്പറമ്പ്), ഫ്രാന്‍സീസ് ഇലവത്തിങ്കല്‍(തൃശൂര്‍), സന്തോഷ് വെട്ടിക്കാട്ട് ഈഴക്കടവില്‍ (കണ്ണൂര്‍), തോമസ് തുണ്ടിയത്ത് (പത്തനംതിട്ട),നിഷ തറപ്പേല്‍(മണക്കടവ്).