
കൈപ്പുഴ: പാലത്തുരുത്ത് നരിച്ചിറയിൽ പരേതനായ ചാക്കുണ്ണി ജോസഫിന്‍റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി. സംസ്കാരം പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. പരേത അരീക്കര പൂവത്തുംമൂട്ടിൽ കുടുംബാംഗം. മക്കൾ: ലൂക്കോസ്, ജോയി (പൂനെ), ജയിംസ്, ഷേർളി, സുജ (യുഎസ്എ). മരുമക്കൾ: ആനിയമ്മ ആക്കൽ (നീ ണ്ടൂർ), ആലീസ് കടമുറിയിൽ (പുന്നത്തറ), എൽസമ്മ കല്ലിന്റെകുന്നേൽ (ചേർപ്പുങ്കൽ), സണ്ണി പുതുശേരി (കോതമംഗലം), സണ്ണി കട്ടക്കയത്ത് മാലി ൽ (നീണ്ടൂർ).













