ഏലിക്കുട്ടി വര്‍ഗീസ് നിര്യാതയായി

വൈക്കം: പാലയ്ക്കല്‍ പരേതനായ  കുര്യന്‍ വര്‍ഗീസിന്റെ(കുഞ്ഞച്ചന്‍) ഭാര്യ ഏലിക്കുട്ടി വര്‍ഗീസ് (93) നിര്യാതയായി. പാലാ പുളിക്കല്‍ കുടുംബാംഗമാണ്. മക്കള്‍:ബാബു, തങ്കച്ചന്‍, ജോസഫ് പാലയ്ക്കല്‍( ജോയി),തോമാച്ചന്‍(ജര്‍മനി), ലൈലാമ്മ മാത്യു, ജോര്‍ജ്കുട്ടി(യുഎസ്എ), അജിത്ത്. മരുമക്കള്‍: ഏലമ്മ കിഴക്കേടത്ത്, മെര്‍ലി തേക്കനി, മേഴ്്‌സി തോട്ടം, ഡോളി എഴുതനവയലില്‍, പരേതനായ മാത്യു പുളിങ്ങപ്പള്ളി, റോസ്ലിന്‍ ചെരിയന്‍പുറത്ത്, സെലിന്‍ കുഴികുളം, ഇറ്റാലിയ ഇടപ്പാടിയില്‍, ലിറ്റി ഏറത്ത്.

Elikkutty obit