ഏലിക്കുട്ടി വര്‍ക്കി കിഴക്കേമാന്തോട്ടത്തില്‍ നിര്യാതയായി

ചെറുവാണ്ടൂര്‍: ഏറ്റൂമാനൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കിഴക്കേമാന്തോട്ടത്തില്‍ പരേതനായ വര്‍ക്കി  കുര്യന്റെ ഭാര്യ ഏലിക്കുട്ടി വര്‍ക്കി (87) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച  മൂന്നിന് ചെറുവാണ്ടൂര്‍  സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. പരേത ആറുമാനൂര്‍ പുളിയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബെന്നി (റിട്ട പ്രോജക്ട്   മാനേജര്‍  ഐആര്‍സിഒഎന്‍), സാം (ഹൂസ്റ്റണ്‍), ബിന (റിട്ട ടീച്ചര്‍ എസ്ബിഎച്ച്എസ്എസ് ചങ്ങനാശേരി), സോഫി, സോണി (ബ്രിസബെയ്ന്‍), സിബി (സിംഗപ്പൂര്‍). മരുമക്കള്‍: ആനി നായ്ത്തുപറമ്പില്‍ (അമ്മഞ്ചേരി), ജെസി പുത്തന്‍പുരയില്‍ (മാന്‍വെട്ടം), സിറിയക്ക് ഏണിയക്കാട്ട്  മുട്ടുചിറ (റിട്ട മാനേജര്‍  ഫെഡറല്‍ബാങ്ക്), ഡീന കോട്ടിരി (തോപ്രാംകുടി), ഡാനീസ് വെട്ടൂര്‍ (കഞ്ഞിക്കുഴി).