
പെരിയപ്പുറം : ശീമാംകുന്നേപ്പടി അങ്ങാടിയത്ത് കുമരംകാവുങ്കല്‍ പരേതനായ കെ.എ. ഔസേഫിന്റെ (കുട്ടി സാര്‍, നാമക്കുഴി ഗവ. ഹൈസ്‌കൂള്‍ റിട്ട. അധ്യാപക ന്‍) ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 11ന് പെരിയപ്പുറം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയില്‍. ഇലഞ്ഞി മേച്ചറയ്ക്കല്‍ കുടുംബാംഗമാണ് പരേത.
മക്കള്‍: പരേതയായ മോളി, പരേതനായ ജോയി, ജോര്‍ജ് (ബാബു) യുഎസ്എ, ലിസി, ജോണ്‍ (യു എസ് എ ) .
മരുമക്കള്‍: അച്ചാമ്മ വടക്കന്‍ പാലാ, വത്സമ്മ ചേന്നംപിള്ളില്‍ തൊടുപുഴ, ജയിംസ് പാറശേരി തലയോലപ്പറമ്പ്(റിട്ട. ഹെല്‍ത്ത് സൂപ്പര്‍
വൈസര്‍, കൊച്ചിന്‍ കോര്‍പറേഷന്‍), സാലി ഇല്ലിമുട്ടില്‍ ചങ്ങനാശേരി.
Tags:















