ഏലിക്കുട്ടി നിര്യാതയായി

പൂഞ്ഞാര്‍ : മുക്കുഴി തോട്ടക്കരവയലില്‍ പരേതനായ വി.സി, ചാക്കോയുടെ ഭാര്യ ഏലി ക്കുട്ടി (93) നിര്യാതയായി. സംസ്‌ക്കാരം നാളെ 9.30ന് പൂഞ്ഞാര്‍ സെന്റ മേരീസ് ഫൊറോന പള്ളിയില്‍. പ രേത പെരിങ്ങുളം വരിക്കപ്ലാക്കല്‍ കുടുംബാംഗം.

മക്കള്‍: വി.സി. ചാക്കോ, വി. സി. തോമസ് (യുഎ സ്എ). സിസ്റ്റര്‍ സൗമ്യ (ഹോളിക്രോസ് കോണ്‍വെന്റ്‌, കൊട്ടിയം), മേഴ്സി, വി.സി. കുര്യന്‍, ബെന്നി.

മരുമക്കള്‍: സാലി കിഴക്കേടത്ത് ഭരണങ്ങാനം, റോസമ്മ കുറ്റിക്കാട്ട് ഇടമറ്റം, ജോസഫ് തുരുത്തേല്‍ ഇലഞ്ഞി, സാലി ചെരിപുറത്ത് കാഞ്ഞിരമറ്റം, സ്മയിലി നീണ്ടുക്കുന്നേല്‍ ചേന്നാട്.