
തേര്‍ത്തല്ലി: പെരിങ്ങാലയിലെ പരേതനായ ഒറവക്കുഴിയില്‍ ജോസിയുടെ ഭാര്യ ഏലിക്കുട്ടി (74) നിര്യാതയായി. സംസ്‌കാരം പെരിങ്ങാല സെന്റ് സ്റ്റീഫന്‍ പള്ളിയില്‍. പരേത ചെറുപാറ മുടക്കാലില്‍ കുടുംബാംഗം.
മക്കള്‍: മിനി (അധ്യാപിക, മടമ്പം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഐബി (യുഎസ്എ), സജിനി (യുകെ), ഷീജ, മനോജ് (അബുദാബി), ബിന്ദു (കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ്, പരിയാരം).
മരുമക്കള്‍: സണ്ണി ഒഴുകയില്‍, ലീനു പൂവത്തുംമൂട്ടില്‍, ഷിജു മുപ്രാപള്ളില്‍, ബിജു കുഴിപറമ്പില്‍, വിനീത ആക്കാംപറമ്പില്‍, മോന്‍ മുടമ്പള്ളിക്കുഴിയില്‍.
Tags:













