
എടത്വ: മാമ്മൂട്ടിൽ പരേതനായ ജോർജ് കുട്ടിയുടെ ഭാര്യ ഏലിയാമ്മ ജോർജ് (88) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത എടത്വ മുണ്ടകത്തിൽ കുടുംബാംഗമാണ്. മക്കൾ: ജയമോൾ (യുഎസ്എ), ജെസിമോ ൾ (ദുബായ്), സിസ്റ്റർ ജാസിൻ എഫ്‌സിസി, തോമസ് ജോർജ് (ദുബായ്), പരേതനായ ജയിംസ് കുട്ടി. മരുമക്കൾ: വർഗീസ് ജോസഫ് തെക്കിനിയേത്, കൊരട്ടി (യുഎസ്എ), രാജു പി. മാത്യു പതിനഞ്ചി ൽ കരുമാടി (ദുബായ്), ജോയിസ് തുമ്പുങ്കൽ (മാമ്മൂട്), ജീന ചേപ്പാല മറ്റൂർ (ദുബായ്).













