
ചിക്കാഗോ: കാലായില്‍ പരേതനായ ജേക്കബിന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (87) ചിക്കാഗോയില്‍ അന്തരിച്ചു. പരേത ചേര്‍പ്പുങ്കല്‍ മുത്തോലത്ത് കുടുംബാംഗമാണ്.
മക്കള്‍: സാലി (ഡിട്രോയിറ്റ്), ടിമ്മി (ചിക്കാഗോ), സോളി (ചിക്കാഗോ), ജയ് കാലായില്‍ (ചിക്കാഗോ), സിമി (ഡിട്രോയിറ്റ്), സുനി (ചിക്കാഗോ), സുബി (ഡിട്രോയിറ്റ്).
മരുമക്കള്‍: സോമന്‍ ചാക്കശേരില്‍ (ചിക്കാഗോ), സുജ കൊട്ടാരക്കുഴില്‍ (ചിക്കാഗോ), ദിലീപ് മുരിങ്ങോത്ത് (ചിക്കാഗോ), ഷിഫി കുരുട്ടുപറമ്പില്‍ (ചിക്കാഗോ), ടോമി മണിമലേത്ത് (ഡിട്രോയിറ്റ്), സെനോയ് കവലയ്ക്കല്‍ (ചിക്കാഗോ), ബിജു തേക്കിലക്കാട്ടില്‍ (ഡിട്രോയിറ്റ്).
കൂടാതെ 19 പേരക്കുട്ടികളും, 5 പേരക്കുട്ടികളുടെ കുട്ടികളും ഉണ്ട്.
ജനുവരി 13 ശനിയാഴ്ച രാവിലെ 8.30-ന് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ സംസ്‌കാര ശുശ്രൂഷകളും പൊതുദര്‍ശനവും നടക്കും. തുടര്‍ന്ന് നൈല്‍സ് മേരി ഹില്‍ സെമിത്തേരിയില്‍ സംസ്‌കാരം.











