
ന്യൂജഴ്സി: പരേതനായ കാരിയമഠം പോളിന്റെ ഭാര്യ എലിസബത്ത് പോള്‍ ജൂലൈ 13 ശനിയാഴ്ച്ച ന്യൂജഴ്സിയില്‍ അന്തരിച്ചു. മേഴ്സി പോള്‍ (അരൂജ) മകളും, ജോനാ, ജൊവാന, ജോവിത്ത് കൊച്ചുമക്കളും, മേരി കുറിച്ചി, മരിയ ഗോരേത്തി പൂവത്തുങ്കല്‍ എന്നിവര്‍ സഹോദരിമാരുമാണു. സംസ്കാരം പിന്നീട്.