
ആര്‍പ്പൂക്കര : വില്ലൂന്നി മരോട്ടിക്കല്‍ പടപ്പുരയ്ക്കല്‍ പരേതനായ സ്റ്റീഫന്‍ന്റെ ഭാര്യ എലിസബത്ത് സ്റ്റീഫന്‍ (74) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച 4.30 ന് വില്ലൂന്നി സെന്റ്. സേവ്യേഴ്സ് പള്ളിയില്‍.പരേത കോട്ടയം കീഴുക്കുന്ന് പടപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ബിജു സ്റ്റീഫന്‍ എക്സ്.(യുഎസ്എ) , ഡോ. ബെസ്റ്റി സ്റ്റീഫന്‍ സേവ്യര്‍(തിരുവനന്തപുരം).മരുമക്കള്‍: ജിഷാ എന്‍. എബ്രഹാം കളത്തൂര്‍ നെല്ലിക്കാപ്പള്ളി (യു.എസ്.), സനോ ജോസ് (കുന്നേല്‍ സ്റ്റാര്‍ഹോപ്സ് ഫെര്‍ട്ടിലൈസേഴ്സ് & കെമിക്കല്‍സ് , തിരുവനന്തപുരം).
Tags:













