എല്‍സമ്മ ഏബ്രഹാം നോര്‍ത്ത് കരോളിനയില്‍ നിര്യാതയായി

നോര്‍ത്ത് കരോളിന: അതിരമ്പുഴ പുതുശേരില്‍ പരേതനായ ഏബ്രഹാമിന്റെ ഭാര്യ എല്‍സമ്മ ഏബ്രഹാം (72) നിര്യാതായായി. സംസ്‌കാരം ഇന്നു 10ന് (ഇന്ത്യന്‍ സമയം വൈകുന്നേരം ഒമ്പതിന്) അമേരിക്കയിലെ നോര്‍ത്ത് കരോളിന ലൂര്‍ദ് മാതാ കത്തോലിക്കാ പള്ളിയില്‍. പരേത കട്ടച്ചിറ വെട്ടിമുകള്‍ പടിഞ്ഞാറേ വാരിക്കാട്ട് കുടുംബാംഗം.

മക്കള്‍: ജസ്റ്റിന്‍ (യുഎസ്എ), ജൂലിയറ്റ് (യുഎസ്എ). മരുമകള്‍: സോഫിയ പന്തപ്ലാക്കല്‍ (പാലാ). ഫാ. സണ്ണി പടിഞ്ഞാറേ വാരിക്കാട്ട് എസ്‌ജെ (ശാന്തി ഫാമിലി കൗണ്‍ സലിംഗ് & പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍) സഹോദരനാണ് .

More Stories from this section

family-dental
witywide