
കുന്നോന്നി ; ഇളംതുരുത്തിയില്‍ ഇ. എം ഔസേപ്പ് ( കുഞ്ഞേപ്പ് 82)നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ. കുട്ടിയമ്മ ജോസഫ് കുന്നോന്നി ചോങ്കരയില്‍ കുടുംബാംഗം. മക്കള്‍:മാത്യു, ജോസുകുട്ടി, ടോം (യുഎസ്.എ), മേരിയമ്മ, സാജു, ജോര്‍ജുകുട്ടി. മരുമക്കള്‍:മിനി,റോസിലി,സുനിത, സാജു,ഡോണ.
EM Ouseph obit













