
കുരിയച്ചിറ : അറയ്ക്കല്‍ നെല്ലിശേരി പരേതനായ ജോസ് ഭാര്യ എമിലി (85) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഇരിങ്ങാലക്കുട വെള്ളാനിക്കാരന്‍ കുടുംബാംഗമാണ്.
മക്കള്‍: മേരമ്മ (റിട്ട. സിഎസ്ബി), ആന്റോ (ആന്റെണി, ഗോള്‍ഡ് സ്റ്റാര്‍ ഹാള്‍മാര്‍ക്കിംഗ്), ബാസ്റ്റിന്‍ (യുഎസ്എ), മാര്‍ട്ടിന്‍ (ജോസ് ആലുക്കാസ് കോര്‍പറേറ്റ് ഓഫീസ്, തൃശൂര്‍), സജി (കാനഡ).
മരുമക്കള്‍: ജോര്‍ജ് മുട്ടത്ത്, ലിറ്റ തോട്ടുങ്ങല്‍ (ബിവിബിവിഎം പൂച്ചട്ടി), ദീപ്തതി കുറ്റിക്കാട്ട് (യുഎസ്എ), പൗളി പുല്ലോക്കാരന്‍ (മിഷന്‍ ഹോം എല്‍പി സ്‌കൂള്‍ മരിയാപുരം), ജോജോ നെല്ലിശേരി (കാനഡ).
Tags:













