
തൃശൂർ: ഡോ. എ.ആർ. മേനോൻ റോഡ് ലക്ഷ്‌മി നിലയത്തിൽ പരേതരായ ചിറ്റൂർ എഴുവത്ത് രാഘവമേനോന്‍റെയും തൃശൂർ മൂത്തേടത്ത് ദേവി ആർ. മേനോന്‍റെയും മകൻ ജയപ്രകാശ് മേനോൻ (71) മലേഷ്യയിൽ നിര്യാതനായി. സംസ്കാരം ബുധനാഴ്ച. മലേഷ്യയിൽ. ഭാര്യ: ചക്കിങ്ങൽ കൃഷ്ണാഞ്ജലി. മക്കൾ: പ്രശാന്ത് മേനോൻ (യുഎസ്എ), രമ്യ നായർ (തിരുവനന്തപുരം), ലക്ഷ്‌മിശ്രീ (മലേഷ്യ). മരുമക്കൾ: ജോ (യുഎസ്എ), വിശാഖ് നായർ (തിരുവന ന്തപുരം).













