
നിശ്ചലമായ ഫേസുബുക്കും ഇന്‍സ്റ്റഗ്രാമും തിരികെ എത്തി. ലോകമെമ്പാടും ഒരു മണിക്കൂറോളം പ്രവര്‍ത്തന രഹിതമായ അക്കൗണ്ടുകളാണ് ഇപ്പോള്‍ പഴയതുപോലെ സജീവമായത്.
ഒന്‍പത് മണിയോടെയാണ് അക്കൗണ്ടുകള്‍ ഡിവൈസില്‍ നിന്ന് താനേ ലോഗ് ഔട്ട് ആയത്. കാല്‍ ദശലക്ഷത്തോളം ആളുകളെയാണ് പ്രിയ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പണിമുടക്ക് ബാധിച്ചത്. 10 മണിയോടെയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും തിരികെ എത്തിയത്. അതി