ഫല്‍ഗുനന്‍ നിര്യാതനായി

തലശേരി : ഇടത്തിലമ്പലം മൈത്രി ബസ്സ്‌റ്റോപ്പിനു സമീപം മുള്ളന്‍കുന്നുമ്മല്‍ അണിയേരി തച്ചോളി ഫല്‍ഗുനന്‍ (82) കോഴിക്കോട് നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച 11 ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തില്‍. റിട്ട. എയര്‍ഫോഴ്‌സ് ഫ്ളൈറ്റ് ലെഫ്റ്റനന്റായിരുന്നു. ഭാര്യ: ജലജ. മക്കള്‍: കേണല്‍ പ്രജിത്ത് (ഇന്ത്യന്‍ ആര്‍മി), പ്രജോദ് (യുഎസ്എ). മരുമക്കള്‍: ഡോ ചാന്ദ്നി, അനുമോള്‍ (യുഎസ്എ).