
ചങ്ങനാശേരി: നെടിയകാലാപ്പറമ്പില്‍ പരേതനായ എന്‍.ടി. വര്‍ഗീസിന്റെ മകള്‍ ഫിലോമിന വര്‍ഗീസ് (ഫീലാമ്മ-67) നിര്യാതയായി. സംസ്‌കാരം പാറേല്‍ സെന്റ് മേരീസ് പള്ളിയില്‍. അമ്മ ക്ലാരമ്മ വര്‍ഗീസ് കൂത്രപ്പള്ളി പാലാക്കുന്നല്‍ കുടുംബാംഗം. സഹോദരങ്ങള്‍: വത്സമ്മ ജോ പൊന്നേഴത്ത് (യുഎസ്എ), ശാന്തമ്മ പോള്‍ പൂവത്തുങ്കല്‍ ചങ്ങനാശേരി, തോമസുകുട്ടി വര്‍ഗീസ് പാറത്തോട് കാഞ്ഞിരപ്പള്ളി.
Tags:













