
ന്യൂഡല്‍ഹി: മൂന്നാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റ് പാര്‍ലമെന്റില്‍ എത്തി. ധനമന്ത്രിയുടെ തുടര്‍ച്ചയായ ഏഴാം ബജറ്റ് അവതരണമാണിത്. 11 മണിക്ക് ബജറ്റ് അവതരിപ്പിക്കും. രാഷ്ട്രപതിയെ കണ്ട് അംഗീകാരം വാങ്ങിയ ശേഷമാണ് ധനമന്ത്രി പാര്‍ലമെന്റിലെത്തിയത്.