ഇസ്താംബുള്‍ നൈറ്റ്ക്ലബില്‍ തീപിടിത്തം : 29 മരണം

ഇസ്താംബുള്‍ : ഇസ്താംബുള്‍ നൈറ്റ്ക്ലബില്‍ തീപിടിത്തത്തെ തുടര്‍ന്ന് 29 പേര്‍ ദാരുണമായി മരിച്ചു. ചൊവ്വാഴ്ചയാണ് ഇസ്താംബൂളിലെ 16 നിലകളുള്ള റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം ഉണ്ടായത്.
തീപിടുത്തത്തില്‍ പരിക്കേറ്റ ഒരാള്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രാദേശിക സമയം ഉച്ചയ്ക്ക് 12:47 ന് ഉണ്ടായ തീപിടുത്തം മണിക്കൂറുകള്‍ക്ക് ശേഷമാണ് അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് നിയന്ത്രണ വിധേയമാക്കാനായത്. തീപിടിത്തവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തതിട്ടുണ്ട്.
.

More Stories from this section

family-dental
witywide