
മുംബൈ: ദക്ഷിണ മുംബൈയിലെ തടി മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടിത്തത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തെക്കന്‍ മുംബൈയിലെ ഗ്രാന്റ് റോഡിലെ ചോര്‍ ബസാര്‍ പ്രദേശത്തെ ഒരു വലിയ പ്രദേശത്തെ വിറക് സൂക്ഷിപ്പ് ശാലയിലാണ് തീപിടിത്തമുണ്ടായത്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടിത്തമുണ്ടായത്, തീ അണയ്ക്കാന്‍ 20 ഫയര്‍ എഞ്ചിനുകള്‍ വിന്യസിച്ചു.
Tags:















