പനിയുടെ ലക്ഷണങ്ങള്‍: പൊതുപരിപാടികള്‍ റദ്ദാക്കി മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: നേരിയതുമായ പനി ലക്ഷണങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പൊതുപരിപാടികള്‍ റദ്ദാക്കി. മാര്‍പ്പാപ്പയ്ക്ക് പനി ഇല്ലെന്നും മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് തീരുമാനമെന്നും വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, ആരോഗ്യസ്ഥിതി ദുര്‍ബലമായതിനെത്തുടര്‍ന്ന് മാര്‍പാപ്പയ്ക്ക് ചില പരിപാടികളും ഒരു അന്താരാഷ്ട്ര യാത്രയും റദ്ദാക്കേണ്ടിവന്നിട്ടുണ്ട്. ഞായറാഴ്ച പ്രാര്‍ത്ഥനയില്‍ അദ്ദേഹം പങ്കെടുത്തുവെങ്കിലും തിങ്കളാഴ്ച പൊതുപരിപാടികള്‍ ഒഴിവാക്കുകയായിരുന്നു.

More Stories from this section

family-dental
witywide