എന്‍സി ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി

ന്യൂയോര്‍ക്ക് : ഫൊക്കാനയുടെ അഡിഷണല്‍ ജോയിന്റ് ട്രഷര്‍ മില്ലി ഫിലിപ്പിന്റെ ഭാര്യാപിതാവും, ഫിലിപ്പ് ജോണിന്റെ പിതാവുമായ റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ കോട്ടയില്‍ നിരണത്തെപുരക്കല്‍ എന്‍.സി ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി.

പൊതുദര്‍ശനം ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ 8.00 മുതല്‍ 11.00 വരെ ഭവനത്തിലും, അതിന് ശേഷം സംസ്‌കാര ശ്രുശ്രുഷകള്‍ മേല്‍പ്പാടം സെന്റ് കുര്യക്കോസ് ഓര്‍ത്തഡോസ് പള്ളിയില്‍ HG സഖറിയ മാര്‍ അപ്രേം തിരുമേനിയുടെ കാര്‍മികത്വത്തില്‍ നടത്തും.

എന്‍സി ജോണിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് സജിമോന്‍ ആന്റണി , സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ , ട്രഷര്‍ ജോയി ചാക്കപ്പന്‍ , മറ്റ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ അറിയിച്ചു .

More Stories from this section

family-dental
witywide