വടക്കഞ്ചേരി: ആനക്കുഴിപ്പാടം പുന്നോലിൽ ജോർജ് (63) നിര്യാതനായി. മലയാള മനോരമ മുൻ പ്രാദേശിക ലേഖകൻ ആയിരുന്നു. സംസ്ക്കാരം നാളെ (15/10/24) ചൊവ്വാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് രാജഗിരി തിരിഹൃദയ ദേവാലയ സെമിത്തേരിയിൽ നടക്കും.ഭാര്യ: ലിസ ജോർജ്