
ശ്രീകാര്യം: ഗാന്ധിപുരം ജിആര്‍എ-ഇ-83/എ, പ്രൊവിന്‍ഡസ് വീട്ടില്‍ റവ.ദേവ ഗോഡ് വിന്‍ (81) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രണ്ടിന് വസതിയില്‍. ഭാര്യ: ഫെമില. മക്കള്‍: ഷെറിന്‍ എബ്രാഹം,ഷീനര്‍ (യുഎസ്എ). മരുമക്കള്‍: ഹാന്‍സ് എബ്രാഹം, അനിത ഗോഡ്വിന്‍(യുഎസ്എ).
fr godvin obit
Tags:













