ചങ്ങനാശേരി: കരിങ്ങട പരേതനായ കെ.പി. അന്തോനിച്ചന്റെ മകന്‍ ഫ്രാന്‍സിസ് ആന്റണി (തങ്കച്ചന്‍-68) നിര്യാതനായി. സംസ്‌കാരം പിന്നീട്. സഹോദരങ്ങള്‍: സൂസമ്മ (യുഎസ്എ), വല്‍സമ്മ, സാജു, ജോസി (ഹോട്ടല്‍ പഞ്ചവടി, ചങ്ങനാശേരി, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി അംഗം).