ജോര്‍ജ് ജോണ്‍ അമേരിക്കയില്‍ നിര്യാതനായി

വെണ്‍മണി : കൊച്ചുപഴമ്പളില്‍ പരേതനായ കെ. സി. ജോണിന്റെയും കുഞ്ഞുഞ്ഞമ്മ ജോണിന്റെയും മകന്‍ ജോര്‍ജ് ജോണ്‍ (സജി 63) അമേരിക്കയില്‍ അന്തരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച ന്യൂയോര്‍ക് ലോങ്ങ് ഐലെന്റ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ : പദ്മ ജോര്‍ജ്. മക്കള്‍ : മനു ജോണ്‍ ജോര്‍ജ്, മന്നാ ജോര്‍ജ്. മരുമകള്‍ : സാനിയ.

More Stories from this section

family-dental
witywide