സാംസ്കാരിക പ്രവർത്തകൻ സാമു മത്തായിയുടെ സഹോദരി പുത്രി ഗോഡ്‌സി അന്തരിച്ചു

ഡാലസ് /തൃശ്ശൂർ: തൃശ്ശൂർ കൊക്കൻ ബ്ലെസ് മോന്റെ ഭാര്യയും അമേരിക്കയിൽ ഡാലസിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ സാമു മത്തായിയുടെ സഹോദരിയുമായ ഗോഡ്സി അന്തരിച്ചു. 35 വയസായിരുന്നു.

ജനുവരി 21ഞായറാഴ്ച രാവിലെ തൃശ്ശൂരിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. ബെംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്ന ഇവർ ഈയിടെയാണ് ചികിത്സാർത്ഥം തൃശ്ശൂരിൽ എത്തിയത്‌. കളത്തിൽ ജോൺസൺ – എൽസി ദമ്പതികളുടെ മകളാണ് ഗോഡ്സി. ജൂഡിത്ത് (ലണ്ടൻ)ഏക സഹോദരിയാണ്. സാമു മത്തായി, ബെന്നി മത്തായി (ഡാലസ്) എന്നിവരുടെ സഹോദരി പുത്രിയാണ് ഗോഡ്സി.

More Stories from this section

family-dental
witywide