മക്കൾ വിദേശത്തുള്ള സർക്കാർ ജോലിക്കാർക്ക് സന്തോഷ വാർത്ത, ആറുമാസത്തെ അവധി ലഭിക്കും

തിരുവനന്തപുരം: വിദേശത്ത് മക്കളുള്ള സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത. മൂന്ന് വർഷം തുടർച്ചയായി സർവീസുള്ള സർക്കാർ ജീവനക്കാർക്കു വിദേശത്തുള്ള മക്കളെ സന്ദർശിക്കാൻ 6 മാസത്തെ ശൂന്യവേതനാവധി നൽകാൻ സർക്കാർ തീരുമാനം. 120 ദിവസത്തേക്കു നിയമനാധികാരി തലത്തിലും 6 മാസത്തേക്കു വകുപ്പ് മേധാവി തലത്തിലുമാണ് അവധി അനുവദിക്കുകയെന്നു ധനവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ‌ വ്യക്തമാക്കി. സർക്കാർ തീരുമാനം നിരവധപ്പേർക്ക് ​ഗുണകരമാരും.

government officials in Kerala who have children in foreign countries will get leave

More Stories from this section

family-dental
witywide