ഗോവിന്ദന്‍ നമ്പൂതിരി നിര്യാതനായി

കുഞ്ഞിമംഗലം: റിട്ട. കണ്ണൂര്‍ ജില്ല സര്‍വേ സൂപ്രണ്ട് കണ്ടംകുളങ്ങര കുണ്ടുംകര ഇല്ലത്ത് ഗോവിന്ദന്‍നമ്പൂതിരി (82) നിര്യാതനായി. യോഗക്ഷേമ സഭ അറത്തില്‍ മുന്‍ പ്രസിഡന്റായിരുന്നു.
ഭാര്യ: ടി.എം. വിജയലക്ഷ്മി (റിട്ട. ഹയര്‍സെക്കണ്ടറി മുഖ്യാധ്യാപിക).
മക്കള്‍: വന്ദന (യുഎസ്എ), ദീപക് (ചെന്നൈ).
മരുമക്കള്‍: കെ.ഗോപാല്‍ ഉണ്ണി, കെ.വി.വിദ്യ.