
വെസ്റ്റ് ഓറഞ്ച്, ന്യു ജേഴ്‌സി: ആദ്യകാല മലയാളികളിലൊരാളും അന്തരിച്ച റവ. ഫാ. ജോൺ മാത്യൂസിൻ്റെ ഭാര്യ ആച്ചിയമ്മ (ഗ്രേസ് മാത്യൂസ് ,94) ന്യു ജേഴ്‌സിയിൽ അന്തരിച്ചു. മാവേലിക്കര കുറ്റിശേരി കുടുംബാംഗമാണ് . ബ്രോങ്ക്സ് ഓർത്തഡോക്സ് ചർച്ച്, ന്യു ജേഴ്‌സി സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് എന്നിവ സ്ഥാപിക്കുന്നതിൽ മാവേലിക്കര പള്ളത്ത് കുടുംബാംഗമായ അച്ഛനോടൊത്തു സജീവമായി പ്രവർത്തിച്ചു.
മക്കൾ: ലിസി ചാണ്ടി (ബീന), ആനി മാത്യൂസ് (ബിജി) മരുമകൻ: ജോൺ ചാണ്ടി,കൊച്ചുമക്കൾ: സഞ്ജയ് മാത്യൂസ്, ക്രിസ്റ്റൽ ചാണ്ടി ആൻഡേഴ്സൺ, ജോനഥൻ ചാണ്ടി. വിവരങ്ങൾക്ക്: രാജു പള്ളത്ത് 732 429 9529
Grace Mathew Passed Away













