
വെമ്പള്ളി: ഇടത്തുംപറമ്പിൽ തോമസ് മാണി (കൊച്ചേട്ടൻ-87) അന്തരിച്ചു. ഭാര്യ: മറിയക്കുട്ടി. മക്കൾ: വത്സമ്മ, എൽസമ്മ, അഡ്വ. എമ്മാനുവൽ (പ്രസിഡന്റ് സഹകരണ ആശുപത്രി കടുത്തുരുത്തി, കേരള കോൺഗ്രസ്(എം.) സംസ്ഥാനക്കമ്മിറ്റിയംഗം), സെബാസ്റ്റ്യൻ (യു.എസ്.എ.), ജാൻസമ്മ (ഡൽഹി), ജോസ് (യു.കെ.). മരുമക്കൾ: മാത്യു (പാലാ സെയ്ന്റ് തോമസ് കോളേജ് റിട്ട.), ഡെന്നിസ്, ജെയ്സി (സെയ്ന്റ് സേവ്യേഴ്സ് വി.എച്ച്.എസ്.എസ്., കുറുപ്പന്തറ), സുമ (യു.എസ്.എ.), ജോസ് (ഡൽഹി), സിൽവി (യു.കെ.). സംസ്കാരം ഞായറാഴ്ച മൂന്നിന് കാളികാവ് സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.













