
ന്യൂയോർക്ക്: ബോസ്റ്റണിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനാഘോഷം ഈ മാസം 29 ന് നടക്കും. ബോസ്റ്റൺ ചർച്ച് ഓഫ് ക്രൈസ്റ്റ് ഓഡിറ്റോറിയത്തിൽ (214, Concord St, Framingham, MA, 01702) ആണ് പരിപാടികൾ ക്രമീകരിച്ചരിക്കുന്നത്.
ഈ സമ്മേളനം വിശ്വാസം, സേവനം, സാമൂഹിക പുരോഗതി എന്നിവയുടെ പൊതുവായ പൈതൃകത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും മെച്ചപ്പെട്ട ഭാവിക്കായി പ്രചോദനം നൽകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. ന്യൂ ഇംഗ്ലണ്ടിലെ 24 പള്ളികളും ഫെല്ലോഷിപ്പുകളും പരിപാടിയിൽ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: indianchristianday.com, bostonindianchristians.org
Tags:















