
അറ്റ്ലാൻ്റ ഇന്ത്യൻ കോൺസുലേറ്റ് നാളെ (ജനുവരി 20,ശനി) രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഇന്ത്യക്കാർക്കായി മയാമി, കൂപ്പർസിറ്റി, സിറ്റി ഹോളിൽ കോൺസുലാർ സേവന ക്യാംപ് നടത്തുന്നു. ലൈഫ് സർട്ടിഫിക്കറ്റ് , അറ്റസ്റ്റേഷൻ , മറ്റ് എംബസി കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ക്യാംപിൽ ലഭിക്കും. സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകൾ കൊണ്ടുവരണം.

Tags: