ഐഒസി ചിക്കാഗോ ഗാന്ധി ജയന്തി ആഘോഷം ഒക്ടോബർ മൂന്നിന്; ചാണ്ടി ഉമ്മൻ എംഎൽഎ മുഖ്യാതിഥി

ചിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്, ചിക്കാഗോയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ആഘോഷിക്കുന്നു. ഒക്ടോബര്‍ മൂന്നാം തിയതി വൈകുന്നേരം 7.30ന് ആരംഭിക്കുന്ന ആഘോഷ പരിപാടിയില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ മുഖ്യാതിഥിയാകും. 7800 Lynons, St. Morton Grove IL 60053 ല്‍ വച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

സന്തോഷ് നായര്‍(3127305112)
തോമസ് മാത്യു (7735091947)
സതീഷ് നായര്‍ (8477083279)
ബൈജു കണ്ടത്തില്‍ (3123638347)
റ്റോബിന്‍ തോമസ് (7735124373)
ആന്റോ കാവാലക്കല്‍ (6306667310)
അച്ചന്‍കുഞ്ഞ് മാത്യു (8479122578)

More Stories from this section

family-dental
witywide