അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് റഫയില്‍ ഇസ്രായേല്‍ ആക്രമണം : 5 പേര്‍ കൊല്ലപ്പെട്ടു

റഫ: ഗാസയിലെ റഫയില്‍ ഇസ്രയേല്‍ ഒറ്റരാത്രികൊണ്ട് നടത്തിയ നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട്. നഗരത്തിലെ കുവൈത്ത് ആശുപത്രിയാണ് വിവരം പുറത്തുവിട്ടത്.

അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ചാണ് തിങ്കളാഴ്ച ഇസ്രായേല്‍ ഗാസയുടെ തെക്കന്‍ നഗരമായ റഫയില്‍ ആക്രമണം നടത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

More Stories from this section

family-dental
witywide