ഡോ. ഐസക് ജോസഫ് അറ്റ്ലാന്റയില്‍ നിര്യാതനായി

അറ്റ്‌ലാന്റ : വൈയ്ക്കത്തുശേരി (കൊണത്താപ്പള്ളി) ഡോ. ഐസക് ജോസഫ് (ജോയി-76) അറ്റ്ലാന്റയില്‍ നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 11ന് ജോണ്‍സ് ക്രീക്ക് സെന്റ് ബ്രിജിഡ് കത്തോലിക്ക് പള്ളിയില്‍. ഭാര്യ: റോസ് മോള്‍ ചങ്ങനാശേരി ചെറുകര കുടുംബാംഗം.
മക്കള്‍: ഡോ. ജെറി, റവ. ഡോ. റോയി എസ്ജെ, ഡോ. ടോമി, ഡോ. മാത്യു.
മരുമക്കള്‍: ഡോ. ഡയാന്‍, ഡോ. ദീപ.

More Stories from this section

family-dental
witywide