
മരങ്ങാട്ടുപ്പിള്ളി: മലപ്രവനാല്‍ ജെ. തോമസ് ( തൊമ്മച്ചന്‍ 92) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് മരങ്ങാട്ടുപിള്ളി സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍. ഭാര്യ പരേതയായ ചിന്നമ്മ, മീനച്ചില്‍ കാഞ്ഞമല കുടുംബാംഗം. മക്കള്‍: ജോയി (ഡല്‍ഹി), ടോമി (എംഎം ഫൂഡ്‌സ്, മരങ്ങാട്ടുപ്പിള്ളി), ജാന്‍സി (യുഎസ്എ), ആന്‍സി, സെലിന്‍, ലിസി, ബിന്ദു( കെഎസ്ഇബി, തിരുവനന്തപുരം), പരേതനായ ജോമോന്‍. മരുമക്കള്‍: ആനി ഇഞ്ചത്താനത്ത് (കരൂര്‍), സെബാസ്റ്റ്യന്‍ ആറുപറയില്‍ (ചങ്ങനാശേരി), സോജന്‍ കിഴക്കുംതല (പെരുമ്പാവൂര്‍), മാണിച്ചന്‍ കാടന്‍കടവില്‍ (കുറുമണ്ണ്), ഷാജി വാഴയ്ക്കാപ്പാറ (തങ്കമണി), ജിജി കുപ്പയില്‍ ഇലഞ്ഞി, സജു ശ്രുതിലയം ( തിരുവനന്തപുരം).
J. Thomas Marangattupilly Obit













