
കല്ലിശേരി : പടിഞ്ഞാറേപുരയ്ക്കൽ ജേക്കബ് കുരുവിള (82, റിട്ട. മാനേജർ എച്ച്എംടിടി, കളമശേരി) നിര്യാതനായി. സംസ്കാരം കല്ലിശേരി സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: ഗ്രേസ് നീലംപേരൂർ കോലത്ത് കുടുംബാംഗമാണ്. മക്കൾ: അജിത്ത് കുരുവിള ( ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്, തിരുവല്ല), ജീന ജേക്കബ് (കോർണർ സ്റ്റോൺ ഇൻ്റർനാഷണൽ സ്‌കൂൾ റാന്നി), റീന കുരുവിള (യുഎസ്എ). മരുമക്കൾ: ചിക്കു ജേക്കബ്, അജു വളഞ്ഞൻ തുരത്തിൽ റാന്നി, അരുൺ (യുഎസ്എ).
Jacob Kuruvila Obit













